റി​​യ​​ല്‍​മി 9 ഐ 5​​ജി വി​​പ​​ണി​​യി​​ല്‍
റി​​യ​​ല്‍​മി 9 ഐ 5​​ജി വി​​പ​​ണി​​യി​​ല്‍
കൊ​​​​ച്ചി: റി​​​​യ​​​​ല്‍​മി​​​​യു​​​​ടെ 5ജി ​​​​സ്മാ​​​​ര്‍​ട്ട്ഫോ​​​​ണ്‍, ബ​​​​ഡ്സ് ടി 100 ​​​​എ​​​​ന്നി​​​​വ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. ലേ​​​​സ​​​​ര്‍ ലൈ​​​​റ്റ് രൂ​​​​പ​​​​ക​​​​ല്‍​പ്പ​​​​ന, 50 എം​​​​പി എ​​​​ഐ ട്രി​​​​പ്പി​​​​ള്‍ കാ​​​​മ​​​​റ തു​​​​ട​​​​ങ്ങി​​​​യ​​​​വ റി​​​​യ​​​​ല്‍​മി 9 ഐ 5​​​​ജി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളാ​​​​ണ്. 4 ജി​​​​ബി-64 ജി​​​​ബി​​​​ക്ക് 14,999 രൂ​​​​പ​​​​യും 6 ജി​​​​ബി-128 ജി​​​​ബി​​​​ക്ക് 16,999 രൂ​​​​പ​​​​യു​​​​മാ​​​​ണ് വി​​​ല.


10 എം​​​​എം ഡൈ​​​​നാ​​​​മി​​​​ക് ബാ​​​​സ് ഡ്രൈ​​​​വ​​​​ര്‍, 28 മ​​​​ണി​​​​ക്കൂ​​​​ര്‍ പ്ലേ​​​​ബാ​​​​ക്ക് സ​​​​മ​​​​യം തു​​​​ട​​​​ങ്ങി​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് റി​​​​യ​​​​ല്‍​മി ടെ​​​​ക്ക് ല​​​ഫ് ബ​​​​ഡ്സ് ടി 100 ​​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​ത്. വി​​​​ല 1,499 രൂ​​​​പ.