x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെമോക്രാറ്റുകളെ നേരിടാൻ മില്ലറിനെ കളത്തിലിറക്കി ട്രംപ്

വെബ്ഡെസ്ക്
Published: November 7, 2026 11:21 PM IST | Updated: November 7, 2026 11:21 PM IST

സ്റ്റീ​​​ഫ​​​ൻ മി​​​ല്ല​​​ർ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മി​​​ഡ്ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി പ​​​രാ​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ ട്രം​​​പ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​ദ്യ അ​​​ഴി​​​ച്ചു​​​പ​​​ണി. വൈ​​​റ്റ് ഹൗ​​​സ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്ന് സൂ​​​സി വൈ​​​ൽ​​​സി​​​നെ ട്രം​​​പ് നീ​​​ക്കം ചെ​​​യ്തു.

പ​​​ക​​​രം ത​​​ന്‍റെ ഏ​​​റ്റ​​​വും വി​​​ശ്വ​​​സ്ത​​​നാ​​​യ സ്റ്റീ​​​ഫ​​​ൻ മി​​​ല്ല​​​റി​​​നെ ഈ ​​​പ​​​ദ​​​വി​​​യി​​​ൽ നി​​​യ​​​മി​​​ച്ചു.
ട്രം​​​പി​​​ന്‍റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യ മി​​​ല്ല​​​ർ, പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സ​​​ർ​​​വാ​​​ധി​​​പ​​​ത്യ​​​ത്തി​​​നാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​യാ​​​ളാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഇ​​​രുസ​​​ഭ​​​ക​​​ളി​​​ലും ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി​​​യ പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി യു​​​ദ്ധ​​​ത്തി​​​നു ത​​​യാ​​​റാ​​​ണെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണ് മി​​​ല്ല​​​റി​​​ന്‍റെ നി​​​യ​​​മ​​​ന​​​ത്തി​​​ലൂ​​​ടെ ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രി​​​ച്ച​​​ടി​​​യേ​​​റ്റെ​​​ങ്കി​​​ലും ട്രം​​​പി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന വ്യ​​​ക്ത​​​മാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണ് മി​​​ല്ല​​​റി​​​ന്‍റെ നി​​​യ​​​മ​​​നം ന​​​ല്കു​​​ന്ന​​​തെ​​​ന്ന് ചി​​​ല വൈ​​​റ്റ്ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​താ​​​യി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഒ​​​രു​​​ത​​​ര​​​ത്തി​​​ലും വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​കാ​​​ത്ത മി​​​ല്ല​​​ർ, കു​​​ടി​​​യേ​​​റ്റ​​​മ​​​ട​​​ക്ക​​​മു​​​ള്ള വി​​​വാ​​​ദ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ട്രം​​​പി​​​ന്‍റെ ന​​​യം തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കും.

നാ​​​ല്പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​ര​​​നാ​​​യ മി​​​ല്ല​​​ർ വൈ​​​റ്റ് ഹൗ​​​സി​​​ൽ സൂ​​​സി വൈ​​​ൽ​​​സി​​​നു കീ​​​ഴി​​​ൽ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് ആ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കു​​​ടി​​​യേ​​​റ്റ​​​മ​​​ട​​​ക്ക​​​മു​​​ള്ള ട്രം​​​പി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര​​​ന​​​യ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യ​​​ത് മി​​​ല്ല​​​റാ​​​യി​​​രു​​​ന്നു.

കോ​​​ൺ​​​ഗ്ര​​​സി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. സെ​​​ന​​​റ്റും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യും എ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ത​​​നി​​​ക്ക് വീ​​​റ്റോ അ​​​ധി​​​കാ​​​രം ഉ​​​ണ്ടെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

Tags : Stephen Miller Democrats Donald Trump Susie Wiles White House Chief of Staff Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up