x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിംഗ് വാഹനമിടിച്ച് വീട്ടമ്മ മരിച്ചു

വെബ് ഡെസ്ക്
Published: November 17, 2026 12:02 AM IST | Updated: November 17, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഹൈക്കോടതി റിട്ടയേഡ് ജഡ്ജി പി.ആർ. രാമന്‍റെ ഭാര്യ എൻ.പി വിജയലക്ഷ്മിയാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം കടവന്ത്രയിലാണ് സംഭവം. കടവന്ത്ര സിഗ്‌നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്‌സിംഗ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.

Tags : Accident Housewife ConcreteMixingVehicle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up