x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിപ്പോർട്ടർ ടിവിയിലെ പൊലിസ് പരിശോധനയിൽ തെറ്റില്ല: വെള്ളാപ്പള്ളി നടേശൻ

വെബ്ഡെസ്ക്
Published: September 17, 2026 01:39 AM IST | Updated: September 17, 2026 01:39 AM IST

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: റി​പ്പോ​ർ​ട്ട​ർ ടി.​വി.​യി​ലെ പൊ​ലി​സ് പ​രി​ശോ​ധ​ന​യി​ൽ തെ​റ്റി​ല്ലെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി.​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ത്തോടു പ്ര​തി​ക​രി​ക്കു​മ്പോ​ഴാ​ണ് പൊ​ലി​സ് ന​ട​പ​ടി​യെ അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ച​ത്.

‘ഒ​രു മാ​ധ്യ​മം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തു കൊ​ള്ള​രു​താ​യ്മ​യും ചെ​യ്യാ​മോ? വ്യ​വ​സാ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രി​യ​ല്ല. നീ​തി​യി​ൽ ഊ​ന്നി​വേ​ണം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ചെ​യ്യാ​ൻ. അ​തു ചെ​യ്യാ​ത്ത​പ്പോ​ൾ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ വ​രും-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Police Inspection ReporterTV VellappallyNatesan NothingWrong Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up