വ​ട​ക​ര​യി​ൽ ഷാ​ഫി​യു​ടെ വി​ജ​യം മ​തേ​ത​ര ഇ​ന്ത്യ​യെ നി​ല​നി​ർ​ത്താ​ൻ: കെ.​എം. അ​ഭി​ജി​ത്ത്
Monday, March 25, 2024 12:46 AM IST
പേ​രാ​മ്പ്ര: വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ വി​ജ​യം മ​തേ​ത​ര ഇ​ന്ത്യ​യെ നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​യാ​ണെ​ന്ന് എ​ൻ​എ​സ്‌​യു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്ത് പ​റ​ഞ്ഞു.

നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ടി.​പി നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, ആ​ർ.​കെ. മു​നീ​ർ, ടി.​കെ. ഇ​ബ്രാ​ഹിം, കെ. ​മ​ധു കൃ​ഷ്ണ​ൻ, പി.​എം. പ്ര​കാ​ശ​ൻ, വി.​വി ദി​നേ​ശ​ൻ, എം.​ടി ഹ​മീ​ദ്, വി.​പി അ​ബ്ദു​ൾ സ​ലാം, പി. ​ഹാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടി.​പി നാ​സ​ർ (ചെ​യ​ർ​മാ​ൻ), പി.​എം പ്ര​കാ​ശ​ൻ (ക​ൺ​വീ​ന​ർ), വി.​വി ദി​നേ​ശ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.