വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍
Monday, March 25, 2024 12:46 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി മേ​രി​മാ​താ ക​ത്തീ​ഡ്ര​ലി​ല്‍ പെ​സ​ഹാ തി​രു​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്ന് യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ആ​റു വ​രെ പൊ​തു ആ​രാ​ധ​ന​യും ന​ട​ക്കും.ദുഃ​ഖ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ങ്ങ​ള്‍ അ​നു​സ്മ​രി​ക്കു​ന്ന തി​രു​ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ക്കും. ദുഃ​ഖ ശ​നി രാ​വി​ലെ 6.45ന് ​ദി​വ്യ​ബ​ലി. ഒ​മ്പ​തി​ന് പ്രാ​യ​മാ​യ​വ​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കു​മാ​യു​ള്ള കു​മ്പ​സാ​ര​വും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ന​ട​ക്കും. ഈ​സ്റ്റ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ക്കും. രാ​വി​ലെ ഏ​ഴി​ന് ദി​വ്യ ബ​ലി​യു​ണ്ടാ​കും.