യു​വാ​വ് പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു
Monday, March 25, 2024 10:53 PM IST
കൊ​യി​ലാ​ണ്ടി: യു​വാ​വ് പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു. പാ​ല​ക്കു​ളം പോ​വ​തു​ക​ണ്ടി രാ​മ​ന്‍റെ മ​ക​ൻ രാ​ജേ​ഷാ(41)​ണ് ക​ണ​യ​ങ്കോ​ട് പു​ഴ​യി​ൽ ചാ​ടി മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും അ​ഗ്നി ര​ക്ഷാ​സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തി​നൊ​ടു​വി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ മൃ​ത​ദേ​ഹം കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഫോ​ണ്‍ താ​ഴെ വ​ച്ച​തി​നു​ശേ​ഷം രാ​ജേ​ഷ് പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പോ​വ​തു​ക​ണ്ടി രാ​മ​ന്‍റെ​യും ദേ​വി​യു​ടെ​യും മ​ക​നാ​ണ്. ര​ണ്ടു മാ​സം മു​ന്പാ​ണ് രാ​ജേ​ഷ് വി​വാ​ഹി​ത​നാ​യ​ത്. ഭാ​ര്യ: രാ​ധി​ക. സ​ഹോ​ദ​ര​ൻ: ഷാ​ജി (രാ​ജു).