ക​ർ​ഷ​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ൽ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Tuesday, March 26, 2024 6:59 AM IST
കൂ​രാ​ച്ചു​ണ്ട്: സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്ത ക​ർ​ഷ​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ പ്ര​ക​ട​ന​വും സ​മ​ര​സം​ഗ​മ​വും ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​ന്പ​നാ​നി സ​മ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, വി​ഷ്ണു ത​ണ്ടോ​റ, അ​ജ്മ​ൽ ചാ​ലി​ടം, ടി​ൽ​സ് പ​ട​ലോ​ടി, ജെ​സ്റ്റി​ൻ കാ​ര​ക്ക​ട, ടി​ജോ കൊ​ച്ചു​മ​ല​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.