പാ​മ്പു ക​ടി​യേ​റ്റ് മ​രി​ച്ചു
Wednesday, March 27, 2024 10:47 PM IST
പേ​രാ​മ്പ്ര: പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ട്ട്യാം​ക​ണ്ടി രാ​ജീ​വ​ന്‍ (59) അ​ന്ത​രി​ച്ചു. കാ​യ​ണ്ണ മേ​ഖ​ല​യി​ലെ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

കാ​യ​ണ്ണ സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്, കൈ​ര​ളി ലേ​ബ​ര്‍ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് രാ​ജീ​വ​ന് പാ​മ്പു​ക​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ നി​ല ഗു​രു​ത​ര​മാ​കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​താ​വ്: പ​രേ​ത​നാ​യ കേ​ള​പ്പ​ൻ. മാ​താ​വ്: കൂ​ട്ടൂ​ലി. ഭാ​ര്യ: പു​ഷ്പ (ക​ല​ക്ഷ​ൻ ഏ​ജ​ന്‍റ് കേ​ര​ള ബാ​ങ്ക് പേ​രാ​മ്പ്ര ശാ​ഖ). മ​ക​ൻ: അ​ല​ൻ പി. ​രാ​ജീ​വ് (ഡി​ഗ്രി വി​ദ്യാ​ർ​ഥി ചേ​ള​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജ്). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഘ​വ​ൻ, രാ​ജ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, സ​ത്യ​ൻ (ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ക്ക​ല്ലൂ​ർ ബാ​ലു​ശേ​രി), ഗി​രി​ജ (തെ​രു​വ​ത്ത് ക​ട​വ്).