അ​ടി​ക്കാ​ടി​നു തീ​പി​ടി​ച്ചു
Friday, March 29, 2024 4:28 AM IST
ൊ​കൊയി​ലാ​ണ്ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് അ​ടി​ക്കാ​ടി​നു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള പു​ൽ​ക്കാ​ടി​നു തീ​പി​ടി​ച്ച​ത്. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തു​ക​യും തീ ​അ​ണ​യ്ക്കു​ക​യും ചെ​യ്തു.