ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Monday, April 15, 2024 11:52 PM IST
ചു​ങ്ക​പ്പാ​റ: സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​തോ​മ​സ് പ​യ്യ​ന്പ​ള്ളി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

19 വ​രെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​കും. 20ന് ​ഇ​ട​വ​ക​ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. 21നു ​വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. സ​ന്ധ്യാ​പ്ര​ർ​ഥ​ന​യേ തു​ട​ർ​ന്ന് ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ട് പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ റാ​സ. രാ​ത്രി 9.30ന് ​സ​മാ​പ​ന ആ​ശി​ർ​വാ​ദം. മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ. 22നു ​രാ​വി​ലെ 8.15ന് ​കൂ​രി​യ ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സി​നു സ്വീ​ക​ര​ണം, ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം.

23നു ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, സ​ക​ല പ​രേ​ത​രു​ടെ​യും ഓ​ർ​മ, കൊ​ടി​യി​റ​ക്ക്.