കോ​ന്നി​യി​ൽ തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ​ര്യ​ട​നം
Wednesday, April 17, 2024 3:35 AM IST
കോ​ന്നി: കോ​ന്നി​യി​ലെ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലൂ​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ​ര്യ​ട​നം. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ വ​ര​വേ​ല്പാ​ണ് ല​ഭി​ച്ച​ത്.

രാ​വി​ലെ വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ന​രി​യാ​പു​ര​ത്ത് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​ര്യ​ട​നം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മാ​ടം, കോ​ന്നി, അ​രു​വാ​പ്പു​ലം, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം വൈ​കു​ന്നേ​രം വെ​ട്ടൂ​രി​ൽ സ​മാ​പി​ച്ചു.

പു​ഷ്പ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കാ​ർ​ഷി​ക വി​ള​ക​ളും ന​ൽ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റ​ത്. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ, പി.​ജെ. അ​ജ​യ​കു​മാ​ർ, പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ, ശ്യാം​ലാ​ൽ, രാ​ജു നെ​ടു​വം​പു​റം,

സോ​മ​ൻ പാ​മ്പാ​യി​ക്കോ​ട്, എ​സ്. ആ​സാ​ദ്, സു​രേ​ന്ദ്ര​ൻ, ആ​ർ. മോ​ഹ​ന​ൻ നാ​യ​ർ, പി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, വി. ​മു​ര​ളി​ധ​ര​ൻ, വ​ർ​ഗീ​സ് ബേ​ബി, കെ.​ആ​ർ. ജ​യ​ൻ, സു​ഭാ​ഷ്, എം.​പി മ​ണി​യ​മ്മ, കെ. ​രാ​ജേ​ഷ്, സി.​കെ. അ​ശോ​ക​ൻ, മി​നി മോ​ഹ​ൻ, പി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ബൈ​ജു മാ​ത്യു, എ. ​ദീ​പു​കു​മാ​ർ, സി. ​സു​മേ​ഷ്, പി.​എ​സ്. ഗോ​പി, കെ.​എം. മോ​ഹ​ന​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇന്ന് ആ​റ​ന്മു​ള​ മണ്ഡലത്തിൽ

പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക് ഇ​ന്ന് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​വും​തി​ട്ട​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​റ​ന്മു​ള, കു​ള​ന​ട, ചെ​ന്നീ​ർ​ക്ക​ര, ഓ​മ​ല്ലൂ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ, ഇ​ല​ന്തൂ​ർ, മ​ല്ല​പ്പു​ഴ​ശേ​രി, കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ വൈ​കു​ന്നേ​രം വ​ള്ളം​കു​ളം ന​ന്നൂ​രി​ൽ സ​മാ​പി​ക്കും.