തോ​മ​സ് ഐ​സ​ക് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി
Thursday, April 18, 2024 4:14 AM IST
പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​വും​തി​ട്ട​യി​ൽ​നി​ന്നാ​രം​ഭി​ച്ച സ്വീ​ക​ര​ണ​പ​ര്യ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ​ന്മു​ള, കു​ള​ന​ട, ചെ​ന്നീ​ർ​ക്ക​ര, ഓ​മ​ല്ലൂ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ, ഇ​ല​ന്തൂ​ർ, മ​ല്ല​പ്പു​ഴ​ശേ​രി, കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി രാ​ത്രി​യി​ൽ വ​ള്ളം​കു​ളം ന​ന്നൂ​രി​ൽ സ​മാ​പി​ച്ചു.

പു​ഷ്പ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ന​ല്കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, എ. ​പ​ത്മ​കു​മാ​ർ. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, എ​സ്. നി​ർ​മ​ലാ​ദേ​വി, കെ.​സി. രാ​ജ​ഗോ​പാ​ല​ൻ, ആ​ർ. അ​ജ​യ​കു​മാ​ർ, എം.​വി. സ​ഞ്ജു, മാ​ത്യൂ​സ് ജോ​ർ​ജ്, ജോ​ൺ​സ​ൺ കു​ട​പ്പു​ര​യി​ൽ,

മാ​ത്യൂ മ​രോ​ട്ടി​മൂ​ട്ടി​ൽ, പി.​വി. സ​തീ​ഷ് കു​മാ​ർ, സു​നി​താ കു​ര്യ​ൻ, സ​നി​ലാ​സു​നി​ൽ, രാ​ജു ക​ട​ക​ര​പ്പ​ള്ളി, കു​ര്യ​ൻ മ​ട​ക്ക​ൽ, സ​ക്കീ​ർ ഹു​സൈ​ൻ, കെ. ​അ​നി​ൽ​കു​മാ​ർ, ഷി​ജു സാ​മു​വേ​ൽ, പി.​കെ. ജേ​ക്ക​ബ്, മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, മാ​ത്തൂ​ർ സു​രേ​ഷ്, ബാ​ബു കോ​യി​ക്ക​ലേ​ത്ത്, എ​ൻ. സ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.