തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്‌ട്ര ന​ഴ്സിം​ഗ് ശി​ല്പ​ശാ​ല ബി​യാ​കോ​ൺ 2025 ന​ട​ന്നു. ഏ​ക​ദി​ന ശി​ല്പ​ശാ​ല ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും സി​ഇ​ഒ യു​മാ​യ ഡോ.​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും ആ​ശു​പ്ര​തി മാ​നേ​ജ​രു​മാ​യ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ ഓ​ൺ​ലൈ​നാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​ജോ​ൺ വ​ല്യ​ത്ത്, ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഏ​ബ​ൽ കെ.​സാ​മു​വ​ൽ, ഫാ. ​തോ​മ​സ് വ​ർ​ഗീ​സ്, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ മി​നി സാ​റാ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​മൂ​ഹി​ക - വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ വ​ർ​ക്കി ജോ​ർ​ജ്, പ്ര​ഫ. ബ്ര​യാ​ൻ ഉ​നി​സ, ഡോ. ​ഹെ​ല​ൻ വി. ​വാ​ഡ​ൻ​സ്ജോ, ഡോ. ​റി​ജു മാ​ത്യു, പ്ര​ഫ. ക​യാ​സ ജു​റൈ​സാ​റ്റ​ർ, പ്ര​ഫ. അ​ന്നാ വി​ൽ​മാ​ൻ, ഡോ. ​രേ​ണു സൂ​സ​ൻ തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ക്‌​ഷ​നു​ക​ൾ ന​യി​ച്ചു.കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള​ള ന​ഴ്സു​മാ​രും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം 400 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.