റാ​ന്നി: നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റാ​ന്നി എം​എ​സ്‌​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നു ന​ല്‍​കി​യ ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11ന് ​പ്ര​മോ​ദ് നാ​രാ​യ​ണ്‍ എംഎ​ല്‍​എ നി​ര്‍​വ​ഹി​ക്കും. 12.5 ല​ക്ഷം രൂ​പ​യാ​ണ് ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്.

പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രു​ടെ 2000ല​ധി​കം പു​സ്ത​ക​ങ്ങ​ൾ (വോ ​ക്ലാ​സി​ക്ക്‌​സ് ഉ​ള്‍​പ്പെ​ടെ) ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡി​ജി​റ്റ​ല്‍ കോ​പ്പി. മെ​ഡി​ക്ക​ല്‍, എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​മ്പ​തി​നാ​യി​രം ചോ​ദ്യോ​ത്ത​ര​ങ്ങ​ള്‍ (ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, ക​ണ​ക്ക്),

പി​എ​സ്‌​സി, ബാ​ങ്ക് ടെ​സ്റ്റ് എ​ന്നി​വ​യ്ക്കു​ള്ള ചോ​ദ്യോ​ത്ത​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ബു​ക്കു​ക​ള്‍ എ​ന്നി​വ​യും ഐ​എ​എ​സ് പ്രി​ലിമി​ന​റി പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ​ബാ​ങ്ക്, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ലാ​ബ്, സ്‌​പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന​ത്തി​നു​ള്ള ഓ​ഡി​യോ വീ​ഡി​യോ​ക​ള്‍ തു​ട​ങ്ങി​യ​വ ലാ​ബി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​രേ​സ​മ​യം ആ​റു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.