പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന 31 സ്‌​കൂ​ളു​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ​വേ​ന​ല്‍ അ​വ​ധി​ക്കു​ശേ​ഷ​മു​ള്ള പ്ര​വേ​ശ​നോ​ത്സ​വം ഈ ​സ്കൂ​ളു​ക​ളി​ല്‍ ഇ​ന്നു​ണ്ടാ​കി​ല്ല.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ലും തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം എച്ച്എ​സ്എ​സ്, സെ​ന്‍റ് തോ​മ​സ് എച്ച്എസ് എസ്, കോ​യി​പ്രം ഗ​വ. എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി തി​രു​വ​ല്ല താ​ലൂ​ക്കി​ലെ 13 സ്‌​കൂ​ളു​ക​ള്‍​ക്കും അ​വ​ധി​യാ​ണ്. പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന അ​പ്പ​ര്‍​ കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.