കോ​ഴ​ഞ്ചേ​രി: വൃ​ക്ഷ​ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് താ​ഴെ വീ​ണു മ​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് ന​ന്ദി​യോ​ട് രാ​ജേ​ഷ് ഭ​വ​നി​ൽ യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ രാ​ജേ​ഷാ​ണ് (42) മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ ആ​റ​ന്മു​ള ത​റ​യി​ൽ​മു​ക്കി​നു സ​മീ​പം മാ​പ്പി​ളേ​ത്തു ഷീ​ല​യു​ടെ വീ​ട്ടി​ലെ തേ​ക്കു മ​ര​ത്തി​ന്‍റെ കൊ​മ്പ് വെ​ട്ടാ​ൻ ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

മ​ല്ല​പ്പു​ഴ​ശേ​രി​യി​ൽ ഭാ​ര്യ ഷീ​ബ​യ്ക്കും മ​ക​ൻ അ​വി​നാ​ഷി​നും ഒ​പ്പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന രാ​ജേ​ഷ് ര​ണ്ടു ദി​വ​സ​മാ​യി മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​നീ​ക്കു​ന്ന ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.