പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യം ആ​ന​ന്ദം 2.0 കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ കാ​മ്പെ​യി​ന്‍റെ​യും ലോ​ക​പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പു​ല്ലാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര സു​റി​യാ​നി കാ​ത്ത​ലി​ക് ച​ര്‍​ച്ച് ഹാ​ളി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ നി​ര്‍​വ​ഹി​ച്ചു.

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ കേ​ര​ളം പ​ത്ത​നം​തി​ട്ട , കാ​ഞ്ഞീ​റ്റു​ക​ര സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കോ​യി​പ്രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ല്‍ അ​നി​ത​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍​സ തോ​മ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ജി​ത, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എം റോ​സ, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഐ​പ്പ് ജോ​സ​ഫ്, കാ​ഞ്ഞീ​റ്റു​ക​ര ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി. രാ​ജേ​ഷ്,

കോ​യി​പ്രം പ്രാ​ഥ​മി​കാ​രോ​ഗ്യ ക​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ര​ജ​നി കൃ​ഷ്ണ​ന്‍ നാ​യ​ർ, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ് ശ്രീ​കു​മാ​ര്‍ , കാ​ഞ്ഞീ​റ്റു​ക​ര ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ ​ഷി​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മ​റ്റ് ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം - പ്ര​ശ്‌​ന​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും, കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധം - ന​മു​ക്ക്എ​ന്തു​ചെ​യ്യാ​ന്‍​ക​ഴി​യും വി​ഷ​യ​ങ്ങ​ളി​ല്‍ ഡോ. ​റ്റി. സാ​ഗ​ര്‍, ഡോ. ​അ​നീ​ഷ് സോ​മ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

പൊ​യ്യാ​നി​ല്‍ ന​ഴ്‌​സിം​ഗ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും സി​ഗ്നേ​ച്ച​ര്‍ കാ​ന്പെ​യി​നും ന​ട​ന്നു. പു​ക​യി​ല​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം, പു​ക​യി​ല ര​ഹി​ത​വി​ദ്യാ​ല​യം, വ​ദ​നാ​ര്‍​ബു​ദ സ്‌​ക്രീ​നിം​ഗ് , വ​ന്‍​കു​ട​ല്‍ അ​ര്‍​ബു​ദ ബോ​ധ​വ​ത്്ക​ര​ണം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ട ക്യാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.