നാലു പേര് അറസ്റ്റില്‍
1564729
Wednesday, June 4, 2025 4:12 AM IST
പത്തനംതിട്ട: നിരോധിത പുകയില ഉത്പന്നങ്ങളുമായി വിത്യസ്ത കേസുകളിലായി നാലു പേര് അറസ്റ്റിൽ.
അടൂര്‍ പന്നിവിഴ മേലേതില്‍ അക്കര പുത്തന്‍ വീട്ടില്‍ ശരത് കുമാർ(38), ഏനാത്ത് വാരുവില്‍ പുരയിടം എസ്. സുനില്‍ (49), പശ്ചിമ ബംഗാള്‍ സ്വദേശികളായ പങ്കജ് (27), ഉമേഷ് ശങ്കര്‍ (35) എന്നിവരെയാണ് അറസ്റ്റിലായത്.