വ​നി​താ​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി
Wednesday, April 24, 2024 7:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി വി.​എ​സ്. സു​നി​ല്‍​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം ഇ​ട​തു​പ​ക്ഷ മ​ഹി​ളാ മു​ന്ന​ണി വ​നി​താ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കേ​ര​ള മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നി​ത രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു​മോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം പ്ര​സം​ഗി​ച്ചു.