x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നസ്‌ലെന് ജന്മദിനാശംസകൾ നേർന്ന് ഡൊമിനിക് അരുൺ


Published: June 11, 2026 01:40 PM IST | Updated: June 11, 2026 06:11 PM IST

നസ്‌ലെന് ജന്മദിനാശംസകൾ നേർന്ന് 'ലോകഃ' സിനിമയുടെ സംവിധായകൻ ഡൊമിനിക് അരുൺ. 'ഹാപ്പി ബർത്ത് ഡേ സൂപ്പർസ്റ്റാർ' എന്ന അടിക്കുറിപ്പോടെ 'ലോകഃ' യുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഡൊമിനിക് അരുൺ പങ്കുവച്ചത്.

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ ടോവിനോയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ചാത്തൻ എന്ന മിത്തിനെ മുൻനിർത്തിയാണ് രണ്ടാം ഭാഗമൊരുക്കുന്നത്.

അതേസമയം അഭിനവ് സുന്ദർ നായക് ഒരുക്കിയ 'മോളിവുഡ് ടൈംസ്' ആണ് നസ്‌ലെന്‍റെ ഏറ്റവും പുതിയ ചിത്രം. വിനീത് മാധവൻ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ചിത്രത്തിൽ നസ്‌ലെൻ നടത്തിയിരിക്കുന്നത്.

 

Tags : Dominic Arun Naseln birthday

Recent News

Corehub Up