x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമാലിന്‍റെ പിറന്നാൾ; സർപ്രൈസുമായി ദുൽഖർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 4, 2026 02:56 PM IST | Updated: September 4, 2026 02:56 PM IST

അമാലും ദുൽഖറും മകൾ മറിയവും

ഭാ​ര്യ അ​മാ​ൽ സു​ഫി​യ​യ്ക്ക് സ​ർ​പ്രൈ​സ് പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. അ​മാ​ലി​നൊ​പ്പ​മു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ദു​ൽ​ഖ​ർ കു​റി​ച്ച ആ​ശം​സ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

‘‘സി​നി​മ​യു​ടെ റി​ലീ​സി​നും പ്ര​മോ​ഷ​നു​മൊ​ക്കെ ഇ​ട​യി​ൽ എ​ന്‍റെ ഭ​ർ​ത്താ​വ് എ​ന്‍റെ ജ​ന്മ​ദി​നം ഓ​ർ​ക്കു​മോ ആ​വോ?" എ​ന്ന് ആ​കും നീ ​ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് അ​ല്ലേ. ഞാ​ൻ അ​ത​ങ്ങു മ​റ​ന്നു ക​ള​യും എ​ന്ന് നീ ​ക​രു​തി​യോ.

എ​ന്‍റെ രാ​ജ്ഞി​ക്ക് ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​രു​ന്നു! ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും നി​ന്നെ ചി​രി​പ്പി​ക്കാ​നും ആ ​ചി​രി​ക​ളെ​ല്ലാം ഒ​പ്പി​യെ​ടു​ക്കാ​നും ക​ഴി​യു​ന്നു​ണ്ട​ല്ലോ.’’​അ​മാ​ലി​ന് പി​റ​ന്നാ​ൾ നേ​ർ​ന്ന് ദു​ൽ​ഖ​ർ കു​റി​ച്ചു.

 

ഓ​രോ വ​ർ​ഷ​വും വേ​റി​ട്ട കു​റി​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ദു​ൽ​ഖ​ർ അ​മാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രാ​റു​ള്ള​ത്.

Tags : Dulquer Salmaan Amaal birthday

Recent News

Corehub Up