x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ല്‍​ഹി​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്നു; വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ക്കു​രി​ക്കും രൂ​ക്ഷം

വെബ് ഡെസ്ക്
Published: July 9, 2026 10:07 AM IST | Updated: July 9, 2026 10:32 AM IST

ഡൽഹിയിൽ കനത്ത മഴ തുടരുന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് പ​ലയി​ട​ത്തും വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷം. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ര​ണ്ടു മ​ണി​ക്കൂ​റി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കനത്ത മഴയിൽ ഡൽഹി- മീററ്റ് എക്സ്പ്രസ് വേ മുങ്ങി. റോഡുകളിൽ പുഴ പോലെ വെള്ളം ഒഴുകുകയാണ്. 

ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഹി​മാ​ച​ലി​ലും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഗു​രു​ഗ്രാ​മി​ലും ഫ​രീ​ദാ​ബാ​ദി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags : Weather Rain RedAlert

Recent News

Corehub Up