x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 25, 2026 08:23 AM IST | Updated: July 25, 2026 08:41 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മും​ബൈ​യി​ലെ മ​ലാ​ദി​ല്‍ കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ അ​ബ്ദു​ൾ മ​തീ​ൻ (24) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജെ.​ജെ. റോ​ഡി​ൽ ഇ​ൻ​സ് ഹ​മാ​ല​യ്ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റി​ന് തീ​പി​ടി​ച്ചു. അ​ബ്ദു​ൾ മ​തീ​നെ അ​തി​നു​മു​മ്പ് ത​ന്നെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സെ​ത്തി സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : Deepika CarAccident Kill

Recent News

Corehub Up