കാൻബറ: ആ​നി​ക്കാ​ട് പാ​റേ​ൽ തെ​ക്കേ​തി​ൽ സി.ജെ. തോ​മ​സ്(90) ഓ​സ്ട്രേ​ലി​യയി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി ഭ​ര​ണ​ങ്ങാ​നം കൊ​ല്ലി​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജോ ​തോ​മ​സ് (ഓ​സ്ട്രേ​ലി​യ), മ​രു​മ​ക​ൾ: ദീ​പാ ജോ (​ഓ​സ്ട്രേ​ലി​യ).