മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്‌​ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി ജി​ജേ​ഷ് പു​ത്ത​ൻ​വീ​ടി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഷി​യോ​റ​ൻ അ​റി​യി​ച്ചു.

ഐ​ഒ​സി​യു​ടെ മൂ​ല്യ​ങ്ങ​ളും പ്ര​ത്യ​യ​ശാ​സ്ത്ര​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ല​ക്ഷ്യ​ങ്ങ​ൾ​ക്കും ദ​ർ​ശ​ന​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ൻ ജി​ജേ​ഷി​ന് ക​ഴി​യ​ട്ടെ​യെ​ന്നും മ​നോ​ജ് ഷി​യോ​റ​ൻ ആ​ശം​സി​ച്ചു.