ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ആ​റാ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ഡ്വ. കെ.​വി. അ​രു​ൺ നി​ർ​വ​ഹി​ച്ചു.

ജ​യ​ച​ന്ദ്ര​ൻ, സി​നു കാ​ട്ട​ണം, ഷീ​ല മാ​ലൂ​ർ, ഷാ​ജി​മോ​ൻ, സു​രേ​ഷ് കു​മാ​ർ,ഡോ. ​എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.