ന്യൂ​ഡ​ൽ​ഹി: ബു​ധ​നാ​ഴ്ച കേ​ര​ള ക്ല​ബ്‌ കൊ​ണാ​ട്ട് പ്ലേ​സി​ൽ പാ​ടും പാ​തി​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫാ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ളി​ന്‍റെ ക​ച്ചേ​രി അ​ര​ങ്ങേ​റു​ന്നു. ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി​യ ആ​ദ്യ വൈ​ദി​ക​നാ​ണ് ഫാ. പോ​ൾ.