x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണോ​യ് പു​റ​ത്ത്

വെബ്ഡെസ്ക്
Published: July 21, 2026 11:00 PM IST | Updated: July 21, 2026 11:00 PM IST

എ​ച്ച്.​എ​സ്. പ്ര​ണോ​യ്

ചാ​ങ്ഷൗ: ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ആ​ദ്യറൗ​ണ്ടി​ല്‍ പു​റ​ത്ത്.

മ​ലേ​ഷ്യ​യു​ടെ ലി​യോ​ങ് ജു​ന്‍ ഹാ​വോ​യ്ക്കു മു​ന്നി​ലാ​ണ് പ്ര​ണോ​യ് തോ​ല്‍​വി സ​മ്മ​തി​ച്ച​ത്. 10-21, 14-21 എ​ന്ന നി​ല​യി​ല്‍ നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ തോ​ല്‍​വി.

Tags : Prannoy ChinaOpen Badminton womens Singles Sports

Recent News

Corehub Up