Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
എളമരം കരീമിന് വീണ്ടും ആന്റണിയുടെ പ്രശംസ
Saturday, November 17, 2012 4:57 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കാസര്‍ഗോഡ്: മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന് വീണ്ടും കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ പ്രശംസ. കാസര്‍ഗോഡ് എച്ച്എഎല്‍ ഫാക്ടറി കൊണ്ടുവരാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അന്നത്തെ വ്യവസായമന്ത്രിയായിരുന്ന കരീമാണെന്ന് പറഞ്ഞായിരുന്നു ആന്റണിയുടെ അഭിനന്ദനം. ഫാക്ടറിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആന്റണി. എളമരം കരീം കൂടി ഇരുന്ന വേദിയിലാണ് ആന്റണി അദ്ദേഹത്തെ പ്രകീര്‍ത്തിച്ചത്.

ആളുകളുടെ കര്‍മത്തെ അംഗീകരിക്കുന്നതില്‍ താന്‍ രാഷ്ട്രീയം നോക്കാറില്ലെന്നും വികസന കാര്യത്തിലും രാഷ്ട്രീയം നോക്കരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. അമിത രാഷ്ട്രീയവും വിവാദങ്ങളുമാണ് കേരളത്തില്‍ വികസനത്തിന് തടസം. എഡിബി വായ്പയ്ക്ക് നായനാര്‍ സര്‍ക്കാര്‍ അന്ന് യുഡിഎഫിന്റെ സഹായം തേടിയിരുന്നതായും ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിന്റെ ഉദ്ഘാടന വേളയില്‍ താന്‍ നടത്തിയ പ്രസംഗത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വ്യവസായങ്ങള്‍ തകരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചാണ് താന്‍ അക്കാര്യങ്ങള്‍ പറഞ്ഞതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ നന്‍മയ്ക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. തന്റെ മനസാക്ഷിയനുസരിച്ചാണ് അഭിപ്രായം പറഞ്ഞതെന്നും ആവശ്യമില്ലെങ്കില്‍ തള്ളിക്കളയാനും ആന്റണി പറഞ്ഞു.

ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിന്റെ ഉദ്ഘാടന വേളയില്‍ കേരളത്തിലെ നിലവിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് ആന്റണി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസിനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയും അന്നും അദ്ദേഹം പ്രശംസിച്ചിരുന്നു. യുഡിഎഫ് ഘടകകക്ഷികളിലും കോണ്‍ഗ്രസിനുള്ളിലും ഇതിനോട് വിയോജിപ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇന്നത്തെ ഉദ്ഘാടനച്ചടങ്ങ്.

എച്ച്എഎല്‍ ഫാക്ടറിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുളളില്‍ തുടക്കം കുറിക്കുമെന്നും ആന്റണി പറഞ്ഞു. ഫാക്ടറി പടിപടിയായി വികസിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുളള സ്ഥാപനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ആന്റണി പറഞ്ഞു.


ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു
മാർച്ച് മുതൽ പോസ്റ്റ് ഓഫീസുകൾ വഴിയും പാസ്പോർട്ടുകൾ
രണ്ടാം ഏകദിനത്തിലും തോറ്റു; ഓസീസിനെതിരേ ലങ്കയ്ക്കു പരന്പര
അഴിമതിക്കാരെ ഒഴിവാക്കണം; ശിവസേനയ്ക്കെതിരേ യോഗി ആദിത്യനാഥ്
നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍ സെലിയാംഗ് രാജിവച്ചു
പാക്കിസ്ഥാനിൽ ഭീകരവേട്ട: 130 പേർ കൊല്ലപ്പെട്ടു, 350 പേർ അറസ്റ്റിൽ
സൊമാലിയയിൽ വ്യാപാരകേന്ദ്രത്തിൽ സ്ഫോടനം; 39 പേർ കൊല്ലപ്പെട്ടു
ആകാശത്ത് ആശങ്ക; ജെറ്റ് എയർവെയ്സ് വിമാനത്തിന് ജർമൻ യുദ്ധവിമാനങ്ങൾ അകന്പടി
പാക് പ്രകോപനം തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്
കിം ജോംഗ് നാമിന്‍റെ വധത്തിനു പിന്നിൽ ഉത്തരകൊറിയയെന്നു ദക്ഷിണകൊറിയ
തമിഴ്നാട് സർക്കാർ കുറ്റവാളികളുടെ കേന്ദ്രമെന്ന്‌ കമൽഹാസൻ
നടിയെ തട്ടിക്കൊണ്ടുപോകൽ; വനിതാ കമ്മീഷൻ കേസെടുക്കും
ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്നു; കോടിയേരിയെ തള്ളി പന്ന്യൻ
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്: മൂന്നാം ഘട്ടത്തിൽ 61.1 ശതമാനം പോളിംഗ്
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സിനിമാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു
പ്രതികൾ ശ്രമിച്ചത് നടിയിൽനിന്നു 30 ലക്ഷം തട്ടാനെന്നു മൊഴി
സിപിഐ-സിപിഎം തർക്കം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് യെച്ചൂരി
അയൽക്കാരന്‍റെ കിടപ്പറയിൽ ഒളിഞ്ഞുനോക്കി; യുവാവിനെ മൂത്രം കുടിപ്പിച്ചു
രണ്ടു മാസത്തിനിടെ ജമ്മു കാഷ്മീരിൽ മരിച്ചത് 26 സൈനികർ
ഗൃഹപാഠം ചെയ്തില്ല; അധ്യാപിക ഏഴാംക്ലാസുകാരിയുടെ തുണിയുരിഞ്ഞു
ഡൽഹിയിലെ ആഡംബര ഹൗസിംഗ് കോളനിയിൽ യുവതി മാനഭംഗത്തിനിരയായി
ഓസ്ട്രേലിയൻ റഗ്ബി താരം ഡാൻ വിക്കർമാൻ അന്തരിച്ചു
മാർച്ച് നാലിന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ
യുഎസ് വിമാനവാഹിനി ദക്ഷിണ ചൈനാ കടലിൽ
മെ​ഴു​കു​തി​രി ക​ത്തി​ക്ക​ൽ നി​ർ​ത്താം, ശ​ക്ത​മാ​യ നി​യ​മ​മാ​ണ് വേ​ണ്ടെ​തെ​ന്ന് മോ​ഹ​ൻലാ​ൽ
സം​സ്ഥാ​ന​ത്ത് സ്ത്രീ​സു​ര​ക്ഷ പാ​ളി​യെ​ന്ന് കാ​നം
ആ​ണ​ത്തം ഒ​രു വി​ഷ​ച്ചെ​ടി; മേ​ജ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച് സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ
റാ​യ്ബ​റേ​ലി​യി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; ഒ​ന്പ​തു മ​ര​ണം
കു​ട്ടി​പ്പോ​ലീ​സ് 36 സ്കൂ​ളു​ക​ളി​ലേ​ക്കും വ​രു​ന്നു
ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ പോലീസ് സംരക്ഷണം
ഡ​ൽ​ഹി​യി​ൽ പി​താ​വി​നും പെ​ൺ​കു​ട്ടി​ക​ൾ​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ-​പാ​ക് വെ​ടി​വ​യ്പ്
ബി​ജെ​പി എം​എ​ൽ​എ​യു​ടെ ലൈം​ഗി​ക വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ
ആൻഡമാൻ ദ്വീപിൽ അഗ്നിപർവതം പുകയുന്നു
മാരാരിക്കുളത്ത് വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
ഇ​റോം ശ​ർ​മി​ള​ക്ക് സ​ഹാ​യ​വു​മാ​യി ആം ​ആ​ദ്മി നേ​താ​ക്ക​ൾ
പൂന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണിയെ നീക്കി
മൂ​ണി​ലേ​ക്ക് ഹ​ണി​മൂ​ൺ​പോ​കാം; അ​മ്പി​ളി​മാ​മ​ൻ ഇ​ന്ധ​ന​വും ത​രും
"അവൾ തകർന്നില്ല, ഞങ്ങളാണ് തളർന്നത്..'; മഞ്ജുവും പ്രതിഷേധ നിരയിൽ
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് അൽത്തമാസ് കബീർ അന്തരിച്ചു
ന​ടി​യെ ആക്രമിച്ച സം​ഭ​വം; മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു
വിഷവാതകം ശ്വസിച്ച് ഒരോ മിനിറ്റിലും രണ്ടു ഇന്ത്യക്കാർ മരിക്കുന്നു
പിണറായി മുഖ്യമന്ത്രിയായതോടെ കോടിയേരിയുടെ സമാധാനം നഷ്ടപ്പെട്ടു: ചെന്നിത്തല
ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം
പ​രാ​ജ​യം നി​ങ്ങ​ളു​ടേ​ത് മാ​ത്രം, അ​വ​ൾ തോ​റ്റു കൊ​ടു​ക്കാ​തെ നി​ൽ​ക്കും: ഇ​ന്ന​സെ​ന്‍റ്
സ്റ്റാലിനെതിരേ കലാപശ്രമത്തിന് പോലീസ് കേസെടുത്തു
ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വം; ര​ണ്ടു പ്ര​തി​ക​ളെ​ക്കൂ​ടി തി​രി​ച്ച​റി​ഞ്ഞു
കൈപ്പുഴയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
പൾസർ സുനി തന്‍റെ മുൻ ഡ്രൈവർ; പിന്നീട് ഒഴിവാക്കിയെന്നും മുകേഷ്
ശി​വ്പാ​ൽ യാ​ദ​വി​നു നേ​രെ ആ​ക്ര​മ​ണം
പാ​ക്കി​സ്ഥാ​നി​ൽ അ​ഞ്ച് ഭീ​ക​ര​ർ‌ കൊ​ല്ല​പ്പെ​ട്ടു
പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ വേ​ദ് പ്ര​കാ​ശ് ശ​ർ​മ അ​ന്ത​രി​ച്ചു
പാക്കിസ്ഥാൻ രണ്ടാമത്തെ അഫ്ഗാൻ അതിർത്തിയും അടച്ചു
ന​ടി​ക്കു​നേ​രെ ന​ട​ന്ന​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വം: കോ​ടി​യേ​രി
യുപിയിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
ഇ​റോം ശ​ർ​മി​ള​യു​ടെ പാ​ർ​ട്ടി​ക്ക് കേ​ജ​രി​വാ​ളി​ന്‍റെ സ​ഹാ​യ​ധ​നം
സൂ​പ്പ​ർ ഗോ​ളു​മാ​യി ബെ​യ്ൽ തി​രി​ച്ചെ​ത്തി; റ​യ​ലി​ന് സൂ​പ്പ​ർ ജ​യം
ഖ​ത്ത​ർ ഓ​പ്പ​ൺ: ക​രോ​ളി​ന പ്ലി​സ്കോ​വ​യ്ക്ക് കി​രീ​ടം
നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടു പേർകൂടി പിടിയിൽ
ട്രംപ് അധികകാലം വാഴില്ലെന്ന് പ്രവചനം
അർജന്‍റീനയിൽ ബസ് അപകടത്തിൽ 19 പേർ മരിച്ചു
ഇസ്ലാമിക് തീവ്രവാദി 'ബ്ലൈൻഡ് ഷേയ്ഖ്' യുഎസ് ജയിലില്‍ മരിച്ചു
പൊതുനിരത്തിൽ യുവാവിന്‍റെ വാഹനാഭ്യാസ പ്രകടനം; വീഡിയോ വൈറലായതോടെ കുടുങ്ങി
ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി ചൈന അവസാനിപ്പിച്ചു
യെമനില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു
അബുദാബിയിൽ ആഡംബര പാർപ്പിട മന്ദിരത്തിൽ തീപിടുത്തം
"നീയൊക്കെ ആൺപിള്ളേരോട് കളിക്കടാ..'; നടിയെ ആക്രമിച്ചവരെ വെല്ലുവിളിച്ച് മേജർ രവി
സ​ഖ്യം ഗു​ണം​ചെ​യ്ത​ത് കോ​ൺ​ഗ്ര​സി​നു മാ​ത്ര​മെ​ന്ന് മു​ലാ​യം
വാ​ർ​ത്ത പൈ​ങ്കി​ളി​വ​ത്ക​രി​ച്ചു; ചാ​ന​ൽ മാ​പ്പു​പ​റ​ഞ്ഞു
സ​ഭ​യി​ലെ ത​മി​ഴ് അ​ങ്കം; ക​ളി​യാ​ക്കി ഉ​ല​ക​നാ​യ​ക​ന്‍റെ ട്വീ​റ്റ്
അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കും: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്
ബെ​ൽ​ജി​യ​ത്തി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി ഒ​രു മ​ര​ണം
മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ന​യ​ങ്ങ​ൾ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ്
ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നു: ശോ​ഭ ഓ​ജ
പ്ര​സ​വ​വാ​ർ​ഡി​ലെ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണു; ന​വ​ജാ​ത​ശി​ശു ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്
ക​ടു​ത്ത വ​ര​ൾ​ച്ച: കു​ഴ​ൽ കി​ണ​ർ കു​ഴി​ക്കുന്നത് നി​രോ​ധിച്ചു
ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ലെ മാ​റ്റ​ങ്ങ​ൾ തിങ്കളാഴ്ച നി​ല​വി​ൽ വ​രും
ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: ഏ​ഴു പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ്
വൃക്ക തട്ടിപ്പ്; അന്വേഷണം സിബിഐക്കുവിട്ടു
മ​റ്റൊ​രു യു​വ ന​ടി​ക്കു​നേ​രെ​യും ആ​ക്ര​മ​ണം; ഒ​രാ​ൾ പോലീസ് ക​സ്റ്റ​ഡി​യി​ൽ, സംഭവം ആലപ്പുഴയിൽ
ബി​സി​സി​ഐ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ​.പി സാ​ഹ രാ​ജി​വ​ച്ചു
കാ​സ​ർ​ഗോ​ട്ട് മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു
നടിയെ ആക്രമിച്ച കേസിലെ ഒരു കുറ്റവാളിയും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി
കാ​ഷ്മീ​രി​ൽ ന​ട​പ്പാ​വു​ന്ന​ത് ആ​ർ​എ​സ്എ​സ് അ​ജ​ണ്ട: താ​രി​ഖ് ഹ​മീ​ദ് ഖ​ര കോ​ൺ​ഗ്ര​സി​ൽ
യുപിയിൽ ബിജെപി സർക്കാർ ഭരണത്തിൽ വരുമെന്ന് അമിത് ഷാ
ഡി​എം​കെ സാ​മൂ​ഹി​കവി​രു​ദ്ധ പാ​ർ​ട്ടി​യാ​ണെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
ഓസീസിന് കൂറ്റൻ സ്കോർ; ഇന്ത്യ എ പരുങ്ങുന്നു
കാ​ഷ്മീ​രി​ലെ ര​ക്ത​ച്ചൊ​രി​ച്ചി​ൽ ഉ​ട​ൻ അവസാനിപ്പിക്കണമെന്ന് കേ​ന്ദ്ര​ത്തോട് യ​ശ്വ​ന്ത് സി​ൻ​ഹ
ബി​ജെ​പി നേ​താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ന്നു
ബിജെപി പ്രവർത്തകന്‍റെ മരണം: കൊല്ലം ജില്ലയിൽ ഞായറാഴ്ച ഹർത്താൽ
ജാ​തി വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച സം​ഭ​വം; മ​നോ​ജ് ച​ര​ളേ​ലി​ന് സ​സ്പെ​ൻ​ഷ​ൻ
സ്റ്റാലിനെയും ഡിഎംകെ എംഎൽഎമാരെയും അറസ്റ്റ് ചെയ്തു നീക്കി
കോന്നിയിൽ ഭർത്താവിന്‍റെ വെട്ടേറ്റ് ഭാര്യ മരിച്ചു
പാറ്റൂർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിയാക്കി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.