Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
അനധികൃതമായി സ്വത്ത് സമ്പാദിച്ച മുൻ വൈസ് ചാൻസലർ അറസ്റ്റിൽ
Saturday, August 27, 2016 5:15 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കോയമ്പത്തൂർ: കണക്കിലധികം സ്വത്തു സമ്പാദിച്ച കോയമ്പത്തൂർ അണ്ണാ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പോലീസ് പിടിയിൽ. 2005–09 കാലങ്ങളിൽ വൈസ് ചാൻസലറായി സേവനം ചെയ്ത രാധാകൃഷ്ണനാണ് (55) അറസ്റ്റിലയത്.

ചാൻസലറായി ജോലി ചെയ്യുന്നതിനിടെ സ്വകാര്യ സ്‌ഥാപനത്തിൽനിന്നും യൂണിവേഴ്സിറ്റിക്ക് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങുന്നതിന് 40,000 കൈക്കൂലി വാങ്ങിയതിന് ഇയാൾക്കെതിരേ വിജിലൻസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് ഇയാളെ ജോലിയിൽനിന്നും സസ്പെൻഡ് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ രാധാകൃഷ്ണന്റെയും ഭാര്യ അമൃതസഞ്ജീവനിയുടെയും പേരിൽ 1.35 കോടിയുടെ അനനധികൃത സ്വത്തുള്ളതായി കണ്ടെത്തി. ഇതേ തുടർന്നായിരുന്നു അറസ്റ്റ്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുഡിഎഫ് സമരത്തിൽ ഉന്തും തള്ളുമാണ് നടക്കുന്നതെന്ന് കോടിയേരി
കളർ കോഡിംഗ് നടപ്പാക്കാത്ത ബോട്ടുകൾ പിടിച്ചെടുക്കും
ടോട്ടൽ ഫോർ യു തട്ടിപ്പ്: ശബരിനാഥിന് 20 വർഷം തടവും 8.28 കോടി പിഴയും
സൈനിക നടപടി: ഇന്ത്യ, പാക്കിസ്‌ഥാൻ ഓഹരിവിപണികളിൽ ഇടിവ്
പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു
നടുറോഡിലെ പീഡനശ്രമം; ബംഗാൾ സ്വദേശി പിടിയിൽ
പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ
തലവരിപ്പണമില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് ചെന്നിത്തല
പടപുറപ്പാടിന് പാക്കിസ്‌ഥാൻ; അതിർത്തിയിൽ കനത്ത ജാഗ്രത
പാക്കിസ്‌ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ
വധിച്ചത് 38 ഭീകരരെ; ഇന്ത്യൻ സൈന്യത്തെ പ്രശംസകൊണ്ടു മൂടി സോഷ്യൽ മീഡിയ
പിറവത്ത് പള്ളിയിലും സ്കൂളിലും മോഷണം
പഞ്ചാബ് അതിർത്തിയിൽ കനത്ത ജാഗ്രത
സൈന്യത്തിന്റെ തിരിച്ചടിക്ക് കോൺഗ്രസ് പിന്തുണ
കൊച്ചി തുറമുഖത്ത് അജ്‌ഞാത സംഘം: പരിശോധന ഊർജിതമാക്കി
സംസ്‌ഥാനത്ത് സൈബർ ക്രൈംബ്രാഞ്ച് തുടങ്ങുമെന്ന് മുഖ്യമന്ത്രി
പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചു
ഐഒസിയിൽ ടാങ്കർ ലോറി സമരം തുടരുന്നു; സംസ്‌ഥാനം ഇന്ധനക്ഷാമത്തിലേക്ക്
സൈന്യത്തെ അഭിനന്ദിച്ച് അമിത് ഷാ
ആക്രമണത്തെ അപലപിച്ച് പാക്കിസ്‌ഥാൻ
ആർഎസ്എസിനെതിരായ നിലപാട് മാറ്റാതെ രാഹുൽ ഗാന്ധി
തിരിച്ചടിച്ച് ഇന്ത്യ; അതിർത്തി കടന്ന് പാക്കിസ്‌ഥാനെ ആക്രമിച്ചു
സ്പീക്കറുടെ സമവായ ചർച്ച പാളി; പ്രതിപക്ഷം സമരം തുടരും
കാലടിയിൽ തെരുവ് നായ്ക്കളെ കൊന്നൊടുക്കിയ സംഭവം; 17 പേർക്കെതിരേ കേസ്
സ്വർണ വിലയിൽ മാറ്റമില്ല
തിരുവനന്തപുരത്ത് ജീപ്പും ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ച
സഭാ സ്തംഭനം: സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു
സ്വാശ്രയം: അടിയന്തരപ്രമേയത്തിനു നോട്ടീസ്
സ്വാശ്രയപ്രശ്നം: പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു
സൗത്ത് കരോളിനയിൽ സ്കൂളിൽ വെടിവയ്പ്; മൂന്നു പേർക്കു പരിക്ക്
ചാമ്പ്യൻസ് ലീഗ്: ആഴ്സണലിനു ജയം, സിറ്റിക്ക് സമനില കുരുക്ക്
തറഭാഷയിലാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നത്: സുധീരൻ
ആലപ്പോയിൽ ആശുപത്രികൾക്കു നേരെ വ്യോമാക്രമണം; ആറ് മരണം
യുഎസിൽ പോലീസ് വെടിവയ്പിൽ കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടു
അമ്മയെ തല്ലിയതിന് വാളുമായി ധോണിയുടെ പ്രതികാരം
ഛത്തീസ്ഗഡിൽ മൂന്നു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
സച്ചിൻ തെൻഡുൽക്കർ കേരളത്തിലെ ലഹരിവിരുദ്ധ കാമ്പയിൻ അംബാസിഡറാകും
മാനിന്റെയും കരടിയുടെയും തോലുമായി നാലുപേർ പിടിയിൽ
ഷോപ്പിംഗ് മാളിലെ പാർക്കിംഗ് ഏരിയയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി
സാർക്ക് ഉച്ചകോടി: തീരുമാനം ശനിയാഴ്ച
ചൈനയിലെ ജംഗ് ജാ ജിയെ ഗ്ലാസ് പാലം വീണ്ടും തുറന്നു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.