നടൻ സിദ്ദു ആർ. പിള്ളയെ മരിച്ച നിലയിൽ കണ്ടെത്തി
Tuesday, January 16, 2018 7:06 PM IST
ഗോവ: യുവനടൻ സിദ്ദു ആർ. പിള്ളയെ (27) ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ നിർമാതാവ് പി.കെ.ആർ. പിള്ളയുടെ മകനാണ്. ദുൽഖർ നായകനായ സെക്കന്‍റ് ഷോയിൽ വില്ലൻ വേഷം അവതരിപ്പിച്ചതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിദ്ദു ഏതാനും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. നാട്ടിൽനിന്ന് ഗോവയിലെത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.