Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ബാർ കോഴക്കേസ് ശങ്കർ റെഡ്ഡി അട്ടിമറിച്ചു; വെളിപ്പെടുത്തലുമായി ആർ. സുകേശൻ കോടതിയിൽ
Saturday, August 27, 2016 10:17 AM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി അട്ടിമറിച്ചെന്ന് വിജിലൻസ് എസ്പി ആർ. സുകേശൻ. ബാർ കോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ശങ്കർ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സുകേശന്റെ ഹർജി ഇന്നു കോടതി പരിഗണിക്കും. <യൃ><യൃ> കേസ് ഡയറിയിൽ ശങ്കർ റെഡ്ഡി നിർബന്ധിച്ച് കൃത്രിമം നടത്തി. തെളിവുകൾ തിരസ്കരിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താൻ നൽകിയ രണ്ടാമത്തെ വസ്തുത റിപ്പോർട്ട് തള്ളിയെന്നും സുകേശൻ ഹർജിയിൽ ആരോപിക്കുന്നു. <യൃ><യൃ> ബാർ കേസിൽ മാണിയെ കുറ്റവിമുക്‌തനാക്കിയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷവും വിജിലൻസ് കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ യുഡിഎഫ് ഭരണകാലത്തെ അഴിമതിക്കേസുകളിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്താമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പിന്നീട് വ്യക്‌തമാക്കുകയും ചെയ്തിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മോദിയുടെ സന്ദർശനത്തിനു മുന്പേ ഇന്ത്യക്കു ഡ്രോണുകൾ
ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട ഐ​എ​സ് അ​നു​ഭാ​വി അ​റ​സ്റ്റി​ൽ
ധ​വാ​നും ര​ഹാ​ന​യ്ക്കും അ​ർ​ധ​സെ​ഞ്ചു​റി; മ​ഴ​ക്ക​ളി​യി​ൽ മി​ക​ച്ച തു​ട​ക്ക​വു​മാ​യി ഇ​ന്ത്യ
മ​ല​യാ​ളി​യാ​യ യു​വ​വൈ​ദി​ക​നെ സ്കോ​ർ​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യി
ആ​ന​ക്കൊ​ന്പും ച​ന്ദ​ന​വും പി​ടി​ച്ച കേ​സി​ൽ ഉത്തര്‍പ്രദേശ് സ്വദേശി പി​ടി​യി​ൽ
ബി​ഹാ​റി​ന്‍റെ പു​ത്രി തോ​ൽ​ക്കും; പി​ന്തു​ണ കോ​വി​ന്ദി​നു ത​ന്നെ​യെ​ന്ന് നി​തീ​ഷ്
ആ​ഡം​ബ​ര വി​വാ​ഹ പ്ര​ചാ​ര​ണം രാ​ഷ്ട്രീ​യ ഭാ​വി ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് എ​ഐ​വൈ​എ​ഫ് നേ​താ​വ്
മെ​ട്രോ​യി​ൽ ചോ​ർ​ച്ച​യി​ല്ല; വീ​ഡി​യോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തെ​ന്ന് കെഎംആര്‍എല്‍
വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; യു​വ​തി കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ചു
ആ​ർ​എ​സ്എ​സ് കാ​ര്യ​വാ​ഹ​കി​ന്‍റെ കൊ​ല​പാ​ത​കം: സി​പി​എം ബ്രാ​ഞ്ചം​ഗം അ​റ​സ്റ്റി​ൽ
പാ​ത​യോ​ര​ത്ത് മ​ദ്യം വി​ൽ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ
ഈ​ദു​ൽ ഫി​ത്ത​ർ: തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ൽ പൊ​തു​അ​വ​ധി
ഇ​ന്ത്യ​യി​ലെ ആ​ദ്യ ജ​ലാ​ന്ത​ർ മെ​ട്രോ ട​ണ​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
ചെ​ന്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സ് ക്ര​മ​ക്കേ​ടി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
പാ​ക്കി​സ്ഥാ​നി​ൽ ഇ​ര​ട്ട സ്ഫോ​ട​നം: 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു
യോ​ഗ അ​ധ്യാ​പ​ക​ൻ ഗ്വാ​ളി​യോ​റി​ൽ മ​രി​ച്ച​തി​ൽ ദൂ​രൂ​ഹ​ത​യി​ല്ലെ​ന്നു പോ​ലീ​സ്
കെഎസ്ആര്‍ടിസി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കുട്ടിയടക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു
യാ​ത്ര​യ്ക്കി​ടെ വാ​ഹ​നം ക​ത്തി​യ​മ​ർ​ന്ന് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
പ​നി: ശാ​സ്ത്രീ​യാ​ടി​ത്ത​റ​യി​ല്ലാ​ത്ത പ്ര​ചാ​ര​ണ​ങ്ങ​ൾ സ്ഥി​തി വ​ഷ​ളാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ആഡംബര കല്യാണങ്ങളുടെ നാണക്കേട് ഒഴിയാതെ സിപിഐ; ഇത്തവണ കഥാനായകൻ എഐവൈഎഫ് നേതാവ്
മ​ന്ത്രി​മാ​രും പ​നി​ക്കി​ട​ക്ക​യി​ൽ; കോ​ട്ട​യ​ത്ത് ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ചു
താ​മ​സത്തിനു ചെ​ല​വേ​റും; ആ​ശ്രി​ത വീ​സ​യി​ൽ സ​മൂ​ല മാ​റ്റ​വു​മാ​യി കു​വൈ​റ്റ്
പോ​ലീ​സി​ന്‍റെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​ത്; പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു മെ​ഹ​ബൂ​ബ​യു​ടെ മു​ന്ന​റി​യി​പ്പ്
യു​എ​ഇ​യി​ൽ വാ​ട്സ്ആ​പ്പ് കോ​ളു​ക​ൾ​ക്കു​ള്ള വി​ല​ക്ക് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല
യുവമോർച്ച നേതാവിന്‍റെ കള്ളനോട്ടടി; ഉന്നതതല അന്വേഷണം വേണമെന്ന് ചെന്നിത്തല
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന
മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; എങ്കിലും ജോസഫിന് ഇനിയും പ്രതീക്ഷയുണ്ട്
വീണ്ടും പനി മരണം; തൊടുപുഴയിൽ ഒരാൾ മരിച്ചു
സ്വകാര്യ യൂണിവേഴ്സിറ്റി അടച്ചുപൂട്ടണം: ശ്രീലങ്കയിൽ ഡോക്ടർമാർ സമരത്തിൽ
ഇന്ത്യൻ പാസ്പോർട്ട് ഇനി ഹിന്ദിയിലും
കള്ളനോട്ടടികാരൻ രാഗേഷിന് ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
രജനിയുടെ പാർട്ടി ഉടൻ: ഗുരുമൂർത്തി
കാഷ്മീരിൽ പോലീസുകാരനെ മർദിച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
പാക്കിസ്ഥാനിലെ ക്വറ്റയിൽ സ്ഫോടനം: 11 മരണം
ജി​എ​സ്ടി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്ക​ണം: തോ​മ​സ് ഐ​സ​ക്
മല്ലപ്പള്ളി പഞ്ചായത്തിൽ ശനിയാഴ്ച ഹർത്താൽ
ഇന്ത്യയുടെ എൻഎസ്ജി പ്രവേശനത്തെ എതിർക്കുമെന്നു ചൈന
ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: സിന്ധു ക്വാർട്ടറിൽ പുറത്ത്
കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധം; കോട്ടയത്ത് കേരള കോണ്‍ഗ്രസ്-എം ട്രെയിൻ തടഞ്ഞു
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ രാ​ജി
ചെന്പനോട വില്ലേജിൽ വിജിലൻസ് റെയ്ഡ്
യു​പി​യി​ൽ മൂ​ന്നു വ​യ​സു​കാ​രി​യെ കൗ​മാ​ര​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ചു
നടിയെ ആക്രമിച്ച കേസ് വഴിത്തിരിവ്; നടന്‍റെ പങ്ക് തേടി വീണ്ടും പോലീസ്
ത​നി​ക്ക് രാ​ഷ്ട്രീ​യ​മി​ല്ലെന്ന് രാം​നാ​ഥ് കോ​വി​ന്ദ്
വിദേശ ഉപഗ്രഹ വിക്ഷേപണം: ഐഎസ്ആർഒയ്ക്ക് ഡബിൾ സെഞ്ചുറി
പ​നി മരണങ്ങൾ തുടരുന്നു; തൃ​ശൂ​രി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു
ബി​ജെ​പി നേ​താ​വി​നെ അ​ജ്ഞാ​ത​ർ വെ​ട്ടി​ക്കൊ​ന്നു
വില്ലേജ് ഓഫീസുകളിൽ മാസത്തിലൊരിക്കൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന
പ്ര​ണീ​തിനെ വീഴ്ത്തി ശ്രീകാന്ത് സെമിയിൽ
രാംനാഥ് കോവിന്ദ് പത്രിക സമർപ്പിച്ചു
സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളന്പുന്നതിന് എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി
സ്മാർട് സിറ്റിയിൽ തിരുവനന്തപുരവും
കെഎസ്ആ​ർ​ടി​സി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
ക​ള്ള​നോ​ട്ട്: യു​വ​മോ​ർ​ച്ച നേ​താ​വി​നെ​തി​രെ യു​എ​പി​എ ചു​മ​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
കർഷകന്‍റെ മരണം: വില്ലേജ് ഓഫീസിൽ നാടകീയ രംഗങ്ങൾ
സ്വർണ വില കൂടി
നീറ്റ് ഫലം പ്ര​സി​ദ്ധീ​ക​രിച്ചു; ആറാം റാങ്ക് മലയാളിക്ക്
കർഷകന്‍റെ മരണം: റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോർട്ട്
കെഎ​സ്ആ​ർ​ടി​സി: മു​ൻ ഭ​ര​ണ​സ​മി​തിയുടെ സൗ​ജ​ന്യ​യാ​ത്രാ റദ്ദാക്കി
ഉത്തരാഖണ്ഡിൽ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ചു
പനി: പാലക്കാട് ഒരു വയസുകാരൻ മരിച്ചു
പി​എ​സ്എ​ൽ​വി സി 38 കു​തി​ച്ചു​യ​ർ​ന്നു; ദൗത്യം വിജയകരം
ബ്ര​സീ​ലി​ൽ നി​ന്നു​ള്ള മാം​സ ഇ​റ​ക്കു​മതിക്ക് യു​എസിൽ താത്കാലിക നി​രോധനം
ഇന്ത്യക്ക് യുഎസ് നിർമിത ഗാർഡിയൻ ഡ്രോണ്‍ നൽകാൻ തീരുമാനമായതായി റിപ്പോർട്ട്
ഇന്ത്യൻ വിദ്യാർഥിയുടെ "കുഞ്ഞൻ' ഉപഗ്രഹം നാസ വിക്ഷേപിച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.