മലയാളി യുവാവ് ഗു​ജ​റാ​ത്തി​ൽ
മലയാളി യുവാവ് ഗു​ജ​റാ​ത്തി​ൽ
Monday, February 26, 2018 1:03 AM IST
വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ചു മു​​ണ്ട​​ക്ക​​യം: ഗു​​ജ​​റാ​​ത്തി​​ലെ അ​​ങ്ക​​ലേ​​ശ്വ​​രി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.​ ഇ​​ന്‍റ​​റ​​ർ​​നാ​​ഷ​​ണ​​ൽ ഷി​​പ്പിം​​ഗ് ബ്യൂ​​റോ (ഐ​​എ​​സ്ബി) ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ കോ​​രു​​ത്തോ​​ട് പ​​രി​​ന്തി​​രി​​ക്ക​​ൽ (പു​​തു​​പ്പ​​റ​​മ്പി​​ൽ) അ​​മ​​ൽ പി.​​ജോ​​സാ​ണ്(24) മ​​ര​ി​ച്ച​ത്. സം​​സ്കാ​​രം ഇ​ന്നു 10.30നു ​സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പി​​താ​​വ് :ജോ​​സ് തോ​​മ​​സ്. അ​മ്മ: എ​​ൽ​​സ​​മ്മ. സ​​ഹോ​​ദ​​രി: ആ​​മി എ​​ൽ​​സ ജോ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.