പ​​ത്ത​​നം​​തി​​ട്ട: പി.​​ജെ. കു​​ര്യ​​ന്‍ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ മു​​തി​​ര്‍​ന്ന നേ​​താ​​വാണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞ​​ത് ഉ​​പ​​ദേ​​ശ​​മാ​​യി ക​​ണ്ടാ​​ല്‍ മ​​തി​​യെ​​ന്നും കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ ന​​ട​​ത്തി​​യ ല​​ഹ​​രിവി​​രു​​ദ്ധ റാ​​ലി​​ക്കു ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​ളി​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ൽ യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് ആ​​ളി​​നെ കൂ​​ട്ട​​ണം. സം​​ഘ​​ട​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ശ​​ക്തി​​പ്പെ​ടു​​ത്ത​​ണം. കു​​റ​​വു​​ക​​ള്‍ ഉ​​ണ്ടെ​​ങ്കി​​ല്‍ അ​​തു നി​​ക​​ത്തി മു​​ന്നോ​​ട്ടു പോ​​കു​​ക​​യാ​​ണ് വേ​​ണ്ട​​ത്.


സ​​ര്‍​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള സ​​മ​​രം പോ​​രെ​​ന്ന് ആ​​ര്‍​ക്കെ​​ങ്കി​​ലും തോ​​ന്നി​​യി​​ല്‍ അ​​തു സ്വാ​​ഭാ​​വി​​കം മാ​​ത്ര​​മെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.