സം​സ്ഥാ​ന​ത​ല മാ​സ്റ്റ​ർ ഷെ​ഫ് മ​ത്സ​രം നാളെ
Monday, October 22, 2018 1:40 AM IST
പാ​​ലാ: ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കേ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ക്ല​​ബ് ഓ​​ഫ് ഹോ​​സ്പി​​റ്റാ​​ലി​​റ്റി ഇ​​ൻ​​ഡ​​സ്ട്രി പ്ര​​ഫ​​ഷ​​ണ​​ൽ​​സ് കേ​​ര​​ള ചാ​​പ്റ്റ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​ത്മ​​ശ്രീ ത​​ങ്കം ഇ. ​​ഫി​​ലി​​പ്പ് സ്മാ​​ര​​ക അ​​ഖി​​ല​​കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് മാ​​സ്റ്റ​​ർ ഷെ​​ഫ് മ​​ത്സ​​രം, അ​​ന്താ​​രാ​​ഷ്‌​ട്ര ഷെഫ്സ് ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 23നു ​​ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.