ഹയർ ജുഡീഷൽ സർവീസ് ഫലം
Sunday, March 17, 2019 12:34 AM IST
തിരുവനന്തപുരം: സംസ്ഥാന ഹയർ ജുഡീഷൽ സർവീസ് (മെയിൻ) എഴുത്ത് പരീക്ഷ 2017 എൻസിഎ റഗുലർ ഒഴിവുകളുടെ ഫലം പ്രസിദ്ധീകരിച്ചു. www.hckrecruitment.nic.in ൽ ലഭ്യമാണ്.