ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ചു
ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ചു
Thursday, July 16, 2020 12:48 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഡീ​​​സ​​​ല്‍ വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന​. ലി​​​റ്റ​​​റി​​​ന് 13 പൈ​​​സ​ ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ചു. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ ഡീ​​​സ​​​ല്‍ ലി​​​റ്റ​​​റി​​​ന് 77.03 രൂ​​​പ​​​യാ​​​യി.

പെ​​​ട്രോ​​​ള്‍ വി​​​ല ക​​​ഴി​​​ഞ്ഞ 13 ദി​​​വ​​​സ​​​മാ​​​യി മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണ്. ലി​​​റ്റ​​​റി​​​ന് 80.76 രൂ​​​പ​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ പെ​​​ട്രോ​​​ള്‍ വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.