വ​ന്യ​മൃ​ഗ​ശ​ല്യം: സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം സെ​മി​നാ​ർ ന​ട​ത്തും
Wednesday, June 18, 2025 5:13 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം വി​ഷ​യ​മാ​ക്കി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കാ​ൻ സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള​യു​ടെ ജി​ല്ലാ ഘ​ട​കം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ൾ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ദു​രി​ത ബാ​ധി​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന സെ​മി​നാ​റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ്. ജൂ​ലൈ 19ന് ​ര​ണ്ട​ര​യ്ക്ക് കൈ​നാ​ട്ടി പ​ത്മ​പ്ര​ഭാ ലൈ​ബ്ര​റി​യി​ലെ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ ഹാ​ളി​ലാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സെ​ക്ര​ട്ട​റി ടി.​വി. ര​വീ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ പി. ​രാ​ജ​ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ദീ​പ് മാ​ന​ന്ത​വാ​ടി, കെ. ​സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.