സ​ഭാ സ​ന്പ​ർ​ക്ക മാ​ധ്യ​മ ദി​ന​മാ​ച​രി​ച്ചു
Monday, June 16, 2025 6:02 AM IST
പു​ൽ​പ്പ​ള്ളി: ചെ​റു​പു​ഷ്പ്പ മി​ഷ​ൻ ലീ​ഗ് ശി​ശു​മ​ല ശാ​ഖ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സ​ഭാ സ​ന്പ​ർ​ക്ക മാ​ധ്യ​മ​ദി​നം ആ​ച​രി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

നി​ഷ്പ​ക്ഷ​മാ​യി സ​ത്യ​സ​ന്ധ​ത​യോ​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്നും അ​തി​ന് പു​തി​യ ത​ല​മു​റ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ​ഠി​ച്ചു മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് 36 വ​ർ​ഷ​മാ​യി മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സാ​ജ​ൻ കു​ടി​ലി​ൽ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച് സം​സാ​രി​ച്ചു.

വി​കാ​രി ഫാ. ​ബി​ജു മാ​വ​റ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ലി​ഡി​യ ക​വ​ള​ക്കാ​ട്ട്, ജി​തി​ൻ പ​രു​ന്ത​നോ​ലി​ൽ, സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ കു​ളി​രി​യേ​ൽ, കു​മാ​രി ആ​ർ​ഷ കാ​ക്കോ​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.