ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, June 14, 2025 6:11 AM IST
വെ​ള്ള​മു​ണ്ട: ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. വ​നം ഉ​ദ്യോ​ഗ​സ്ഥ എ. ​ഷ​ജ്ന ക​രിം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം കേ​ളോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പി.​പി. ഷാ​ജു, ടി. ​റെ​ജി, ഷീ​ജ നാ​പ്പ​ള്ളി, വി.​കെ. പ്ര​സാ​ദ്, ഐ.​പി. ആ​ലീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ​ത്തി​മ​ത്ത് ഷം​ല സ്വാ​ഗ​ത​വും അ​ബ്ദു​ൾ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.