അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ ര​ക്ത​ദാ​നം നടത്തി
Saturday, June 14, 2025 6:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​ത്തെ സാ​ക്ഷാ​ത്ക​രി​ച്ചു കൊ​ണ്ട് അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ബ​ത്തേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഹെ​ഡ്മാ​സ്റ്റ​ർ ഷോ​ജി ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ സോ​ണി​യ പി. ​ദേ​വ​സ്യ, അ​മ​ൽ ബെ​ന്നി, ജി​ഷ എം. ​പോ​ൾ, ജി​ന്‍റു ജ​യിം​സ്, അ​യ​ന ആ​ൻ മേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളാ​യ ബെ​നി​റ്റോ വ​ർ​ഗീ​സ്, ഹ​യാ​ൻ ഫ​സ​ൽ എ​ന്നി​വ​ർ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി.