റോ​ഡ് സു​ര​ക്ഷ, ല​ഹ​രി വ്യാ​പ​നം: റാ​ഫ് ബോ​ധ​വ​ത്ക​ര​ണം തു​ട​രും
Sunday, June 15, 2025 5:07 AM IST
വൈ​ത്തി​രി: പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​നം, എ​ക്സൈ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ൾ, കോ​ള​ജ് ത​ല​ങ്ങ​ളി​ൽ റോ​ഡ് സു​ര​ക്ഷ​യ്ക്കും ല​ഹ​രി വ്യാ​പ​നം ത​ട​യു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണ​വും ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​സ​ദ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തു തു​ട​രാ​ൻ റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്ഷ​ൻ ഫോ​റം(​റാ​ഫ്) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​എം. അ​ബ്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പ​ൽ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​രാ​ജാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ജ​യ​ൻ കൊ​ള​ത്താ​യി, അ​നീ​ഷ് മ​ലാ​പ​റ​ന്പ്, എ.​കെ. അ​ഷ​റ​ഫ്, ടി.​പി.​എ. മ​ജീ​ദ്, മൊ​യ്തു മു​ട്ടാ​യി, ഹ​സ​ൻ ക​ച്ചേ​രി, മു​ഹ​മ്മ​ദ് ഫാ​രി​സ്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഒ. ​ജി​ൻ​ഷ, മെം​ബ​ർ​മാ​രാ​യ കെ.​ആ​ർ. ഹേ​മ​ല​ത, വ​ത്സ​ല സ​ദാ​ന​ന്ദ​ൻ,

മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ, ഡോ​ളി ജോ​സ്, വി.​എ​സ്. സു​ജി​ന, കെ. ​ഉ​ഷ, റാ​ഫ് നേ​താ​ക്ക​ളാ​യ ലൈ​ജു റ​ഹിം, സാ​ബി​റ ചേ​ളാ​രി, സ​ജി മ​ണ്ഡ​ല​ത്തി​ൽ, കെ.​പി. സെ​യ്ത​ല​വി, കെ.​ജെ. ജോ​ണ്‍, പി. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ടി. ​റ​ഫീ​ഖ്, നൗ​ഫ​ൽ മേ​പ്പാ​ടി, പി.​കെ. സു​കു​മാ​ര​ൻ, ലൈ​ജു റ​ഹിം, പി.​സി. അ​സൈ​നാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.