പി​ക്ക​പ്പി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണു
Tuesday, June 17, 2025 8:08 AM IST
ഉൗ​ട്ടി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. കു​ന്നൂ​ർ-​മ​ഞ്ചൂ​ർ പാ​ത​യി​ലാ​ണ് ഓ​ടി കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പി​ന് മു​ക​ളി​ലേ​ക്ക് ഭീ​മ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഡ്രൈ​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ​രു​ക്കേ​റ്റ ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് കു​ന്നൂ​രി​ൽ നി​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന മ​രം​മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. അ​പ​ക​ടം കാ​ര​ണം ഈ ​റൂ​ട്ടി​ൽ മ​ണി​ക്കൂ​റു​ക​ളോം വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്‌​സ​പ്പെ​ട്ടു.