അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് പ​രി​ശീ​ല​നം, തൊ​ഴി​ൽ : സ്മൈ​ൽ പ​ദ്ധ​തി​യു​മാ​യി ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Saturday, June 14, 2025 6:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​ജ്ഞാ​ന കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ന​ൽ​കു​ന്ന​തി​ന് സ്മൈ​ൽ പ​ദ്ധ​തി​യു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 18ന് ​രാ​വി​ലെ 10ന് ​കൊ​ള​ഗ​പ്പാ​റ ഹി​ൽ ഡി​സ്ട്രി​ക്ട് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ,

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സു​ധി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ല​ത ശ​ശി, അ​നീ​ഷ് ബി. ​നാ​യ​ർ, സെ​ക്ര​ട്ട​റി എ.​എം. ബി​ജേ​ഷ്, ജോ​യി​ന്‍റ് ബി​ഡി​ഒ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, വി​ജ്ഞാ​ന​കേ​ര​ളം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ​സ്. ശ്രീ​ജി​ത്ത്, ജി​ഇ​ഒ കെ.​പി. ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ മി​ഷ​ൻ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, അ​സാ​പ്, കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ, കെ ​ഡി​സ്ക് തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണം. പ്ര​ഫ​ഷ​ണ​ൽ ഏ​ജ​ൻ​സി​ക​ളാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് തൊ​ഴി​ൽ സൗ​ക​ര്യം ഒ​രു​ക്കും. കോ​ള​ജ്, പോ​ളി ടെ​ക്നി​ക്, ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ന്ത​ർ​ദേ​ശീ​യ​നി​ല​വാ​ര​ത്തി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കും.