ര​ണ്ടാം​ഘ​ട്ട സ​ബ്സി​സി ഉ​ട​ൻ ന​ൽ​ക​ണം: കോ​ഫീ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Monday, June 16, 2025 6:02 AM IST
ക​ൽ​പ്പ​റ്റ: കാ​പ്പി ക​ർ​ഷ​ക​ർ​ക്ക് ര​ണ്ടാം​ഘ​ട്ട സ​ബ്സി​ഡി ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഹ​രി​ത​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന വ​യ​നാ​ട് കോ​ഫി ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ കാ​പ്പി​ക്കൃ​ഷി​ക്കാ​ർ​ക്ക് വ​ള​ങ്ങ​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

അ​നൂ​പ് പാ​ല​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2025-27ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി അ​നൂ​പ് പാ​ല​ക്കു​ന്ന്(​പ്ര​സി​ഡ​ന്‍റ്), അ​ലി ബ്രാ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​ധു ബൊ​പ്പ​യ്യ(​സെ​ക്ര​ട്ട​റി), മോ​ഹ​ൻ ര​വി(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജൈ​ന​ൻ(​ട്ര​ഷ​റ​ർ), എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.