സാ​മൂ​ഹി​ക വി​രു​ദ്ധ​ർ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് തേ​ക്കു​മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി
Saturday, June 14, 2025 6:11 AM IST
പു​ൽ​പ്പ​ള്ളി: കൃ​ഷി​യി​ട​ത്തി​ലെ തേ​ക്കു​മ​ര​ങ്ങ​ൾ സ​മൂ​ഹ​വി​രു​ദ്ധ​ർ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ഉ​ണ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. സു​ര​ഭി​ക്ക​വ​ല തൊ​ഴു​ത്തി​ങ്ക​ൽ ത​ങ്ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ തേ​ക്കു​മ​ര​ങ്ങ​ളാ​ണ് അ​ജ്ഞാ​ത​ർ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ലെ തൊ​ലി ചെ​ത്തി​മാ​റ്റി​യ​ശേ​ഷ​മാ​ണ് രാ​സ​വ​സ്തു പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ത​ങ്ക​ന്‍റെ മ​ക​ൻ ര​തീ​ഷും ഭാ​ര്യ​യും ക​ഷി​യി​ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മം ക​ണ്ട​ത്. മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ​ക​ണ്ട രാ​സ​വ​സ്തു​ക​ല​ർ​ന്ന വെ​ളു​ത്ത പൊ​ടി സ്പ​ർ​ശി​ച്ചു​നോ​ക്കി​യ ര​തീ​ഷി​ന്േ‍​റ​യും ഭാ​ര്യ​യു​ടേ​യും കൈ​ക​ളി​ൽ അ​ല​ർ​ജി അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​വ​ർ പി​ന്നീ​ട് പു​ൽ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ വീ​ട്ടു​കാ​ർ പു​ൽ​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.