അ​ദാ​ല​ത്തി​ൽ 62 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി
Monday, June 16, 2025 6:02 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ കോ​ട​തി​യി​ൽ ന​ട​ത്തി​യ ലോ​ക് അ​ദാ​ല​ത്തി​ൽ 62 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ജ​ഡ്ജി പ്ര​ഭാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ദാ​ല​ത്ത്.

അ​ഭി​ഭാ​ഷ​ക​രാ​യ ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​യു. ഷൗ​ക്ക​ത്ത​ലി, ജോ​ണ്‍​സ​ണ്‍, ഗ​ണേ​ഷ​ൻ, പ​ര​ശു​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.