അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; 10.000 രൂ​പ പി​ഴ ഈ​ടാ​ക്കി
Saturday, June 14, 2025 6:11 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പി​ഴ ഈ​ടാ​ക്കി.

മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കു​ക്കു ഹോ​ട്ട​ൽ, ദി ​ഫൈ​ബ​ർ ഹൗ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ആ​കെ 10,000 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​ത്.

ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ലീ​ഡ​ർ ടി.​കെ. സു​രേ​ഷ്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​എ. തോ​മ​സ്, എം. ​ദേ​വേ​ന്ദു, ജി​ജു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.