ലോ​ക ബാ​ല​വേ​ല വി​രു​ദ്ധ​ദി​നം: ക്വി​സ് മ​ത്സ​രം ന​ട​ത്തി
Saturday, June 14, 2025 6:18 AM IST
ത​രി​യോ​ട്: ലോ​ക ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്വി​സ് മ​ത്സ​രം ന​ട​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ പി.​എ​സ്. ശ്രീ​ല​ക്ഷ്മി ഒ​ന്നും ഇ​തേ വി​ദ്യാ​ല​യ​ത്തി​ലെ നേ​ഹ മ​രി​യ സി​നോ​ജ് ര​ണ്ടും സ്ഥാ​നം നേ​ടി.

യു​പി വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ്എ​സി​ലെ പി.​വി. അ​ർ​ച്ച​ന ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ചെ​ന്ന​ലോ​ട് ജി​യു​പി​എ​സി​ലെ ക്രി​സ്റ്റ​ഫ​ർ ത​ങ്ക​ച്ച​നാ​ണ് ര​ണ്ടാം സ്ഥാ​നം.

സ​മ്മാ​ന, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധ പു​ലി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം സൂ​ന ന​വീ​ൻ, കെ.​വി. രാ​ജേ​ന്ദ്ര​ൻ, ഷെ​റി​ൻ സ​ഹ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ബി. സു​രേ​ഷ് സ്വാ​ഗ​ത​വും ക​മ്മ്യൂ​ണി​റ്റി വി​മ​ൻ ഫെ​സി​ലി​റ്റേ​റ്റ​ർ എം.​എ. ന​ഹ്ഷാ​ന ന​ന്ദി​യും പ​റ​ഞ്ഞു.